New Update
തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് ആണ് മരണം.
Advertisment
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ടിവി ബാബു.