ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല; കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

author-image
jayasreee
Updated On
New Update

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല. നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഒരോരുത്തരും ശ്രമിക്കണം. ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Advertisment

publive-image

Advertisment