New Update
തിരുവനന്തപുരം: വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന്‍ മരിച്ചു. തിരുവനന്തപുരം പാലോട് പിള്ളകോട് ചതപ്പില്‍ സദാനന്ദന്‍ (60) ആണ് മരിച്ചത്.
Advertisment
പാലോട് ശാസ്താം നട വനത്തിലാണ് സംഭവം. വെറ്റില പറിക്കാന്‍ പോയ സമയത്താണ് സദാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.