തിരുവനന്തപുരത്ത് കിള്ളിപ്പാലത്തെ ആക്രിക്കടയില്‍ വന്‍ തീപിടിത്തം, അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു

New Update

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. കിള്ളിപ്പാലത്തെ ആക്രിക്കടയിലാണ് വന്‍ തീപിടിത്തം. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു. പരിസരത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആറു ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.

Advertisment

publive-image

Advertisment