unused കേരളം തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം; ജയിൽ മോചിതയാകും ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 02 Nov 2021 08:49 IST Follow Us New Update തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ കോടതി വിധിക്കെതിരായി സ്വപ്ന നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കും. Advertisment tvm gold smuggling case Read More Read the Next Article