Advertisment

പോത്തന്‍കോട്‌ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അക്രമം നടത്തിയ ഭര്‍തൃസഹോദരന്‍ വിഷം കഴിച്ച നിലയില്‍

New Update

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട്‌ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

publive-image

ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സുബിന്‍ലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബിന്‍ ലാലിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്.

murder attempt
Advertisment