വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു

New Update

തിരുവനന്തപുരം:  വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്.

Advertisment

publive-image

മുഖ്യമന്ത്രിയെ യാത്രയിലുടനീളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisment