ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ പതിനാലുകാരനെ അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ആര്യനാട് സ്വദേശിയായ കുട്ടിക്കാണ് ഇൗ മാസം ആറിനു മര്‍ദനമേറ്റത്. ഷൂസിട്ട് ചവിട്ടി എന്നാണു പരാതി.
Advertisment
പരുക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമുണ്ടായി ഇത്രയും ദിവസമായിട്ടും ആർക്കെതിരെയും നടപടിയെടുക്കാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.