New Update
തിരുവനന്തപുരം : പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു. രോഗം കാർന്നു തിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയ്യാറായി. കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Advertisment
/sathyam/media/post_attachments/WTeVRSpQvw7hqG9115Ag.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us