പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 27, 2021

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു. സ​ന്തോ​ഷ് ഏ​ലി​യാ​സാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.

×