യു.എ.ഇയില്‍ താമസ, സന്ദര്‍ശക വിസ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി

New Update

publive-image

അബുദാബി: യു.എ.ഇയില്‍ മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന താമസ, സന്ദര്‍ശക വിസകളുടെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടിനല്‍കാന്‍ തീരുമാനം. പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഉറപ്പുവരുത്തുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി അറിയിച്ചു. എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡുകളുടെ കാലാവധിയും നീട്ടും.

Advertisment

uae visa
Advertisment