New Update
/sathyam/media/post_attachments/61KTj8fJXPhM8vHRdmPq.jpg)
തൃക്കാക്കര തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
Advertisment
നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വോട്ടുകൾ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എൻഡിഎയുടെ വോട്ട് ആയിരം കടന്നു.
തൃക്കാക്കരയിൽ യുഡിഎഫ് അനുകൂല ട്രെൻഡ് അണികളെ ആവശത്തിലാഴ്ത്തിയിരിക്കുകയാണ്. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us