കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്‌

ന്യൂസ് ബ്യൂറോ, യു എസ്
Saturday, January 16, 2021

വാഷിങ്ടണ്‍: കൂടുതല്‍ വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്‍റെ പുതിയ യു.കെ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം സി.ഡി.എസ്) മുന്നറിയിപ്പ് നല്‍കുന്നു.

×