/sathyam/media/post_attachments/j8gkVooY23Upkq4Z9HUK.jpg)
ല​ണ്ട​ന്‍: ബ്രെ​ക്സി​റ്റ് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്ന​തി​നി​ടെ ഡി​സം​ബ​ര്‍ 12ന് ​ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​ട​ത്താ​നു​ള്ള ബി​ല്‍ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മ​െന്‍റ്​ ഐ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി. ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ല്‍ (ജ​ന​സ​ഭ) 20നെ​തി​രെ 438 വോ​ട്ടു​ക​ള്‍​ക്കാ​ണ്​ ബി​ല്‍​ പാ​സാ​ക്കി​യ​ത്.ബി​ല്‍ ഹൗ​സ് ഓ​ഫ് ലോ​ര്‍​ഡ്സി​ല്‍(​പ്ര​ഭു​സ​ഭ) അ​വ​ത​രി​പ്പി​ക്കും. പ്ര​ഭു​സ​ഭ​യി​ലും ബി​ല്‍​ പാ​സാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. തു​ട​ര്‍​ന്ന്​ ബി​ല്ലി​ല്‍ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ നി​യ​മ​മാ​കും. 1923നു​ശേ​ഷം ആ​ദ്യ​മാ​യി ബ്രി​ട്ട​നി​ല്‍ ഡി​സം​ബ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്ന​ട​ക്കും.
ക​​ണ്‍​​സ​​ര്‍​​വേ​​റ്റി​​വ്​ പാ​ര്‍​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഇ​തി​ലൂ​ടെ ബ്രെ​​ക്​​​സി​​റ്റ് ക​രാ​ര്‍ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റി​​സ്​ ജോ​​ണ്‍​​സ​ണ്‍. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ത്താ​​ന്‍ പി​ന്തു​ണ​തേ​ടി ബോ​​റി​​സ്​ ജോ​​ണ്‍​​സ​ണ്‍ പാ​​ര്‍​​ല​മ​െന്‍റി​​​ല്‍ നാ​​ലാം​​ത​​വ​​ണ ന​ട​ത്തി​യ ശ്ര​മ​മാ​ണ്​ വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​െന്‍റ വി​ധി മാ​റ്റി​യെ​ഴു​താ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക്​ ല​ഭി​ക്കു​ന്ന അ​പൂ​ര്‍​വ അ​വ​സ​ര​മാ​ണ്​ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ​​െജ​റ​മി കോ​ര്‍​ബി​ന്‍ അ​ഭി​​പ്രാ​യ​പ്പെ​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us