കോവിഡ്-19 മഹാമാരി; ഇംഗ്ലണ്ടിൽ ഒരു മലയാളി കൂടി മരിച്ചു

New Update

യുകെ:കോവിഡ്-19 മഹാമാരിയിൽ ബ്രിട്ടനിൽ ഒരാൾ കൂടി മരിച്ചു.എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിയായ സിബി ദേവസിയാണ് മരണമടഞ്ഞത്.സൗത്താംപ്ട്ടൺ നഗരത്തിലെ ജനറൽ ആശുപത്രിയിലാണ് മരണം നടന്നത്.

Advertisment

publive-image

ഇന്നലെയും ദുബായിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ കോശി സഖറിയ, ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ എന്നിവരാണ് മരിച്ചത്.

covid 19 corona death
Advertisment