New Update
മെൽബൺ: മെൽബണിലെ സീറോ മലബാർ സഭയുടെ ഫിനാൻസ് ഓഫീസറായി ഡോ. ജോൺസൺ ജോർജിനെ നിയമിച്ചു. സെന്റ് തോമസ് ശ്ലീഹായുടെ സീറോ മലബാർ സഭയുടെ ഫിനാൻസ് ഓഫീസറായി ഡോ. ജോൺസൺ ജോർജിനെ ബിഷപ്പ് ബോസ്‌കോ പുത്തൂരാണ് നിയമിച്ചത്.
Advertisment
എപ്പാർക്കിയുടെ എല്ലാ സാമ്പത്തിക കാര്യങ്ങളുടെയും പ്രാഥമിക ഉത്തരവാദിത്തം ഫിനാൻസ് ഓഫീസർക്കാണ്. എപ്പാർക്കി ഭരണത്തിൽ മികച്ച നിയമനമാണ് ഡോ. ജോൺസൺ ജോർജ്ജിന്റെതെന്ന് ബിഷപ്പ് ബോസ്കോ പറഞ്ഞു.
സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യം ആയാണ് ഒരു അല്മായൻ ഒരു രൂപതയുടെ പ്രൊക്യൂറേറ്റർ (ഫിനാൻസ് ഓഫീസർ ) സ്ഥാനത്തു എത്തിയിരിക്കുന്നത്