New Update
/sathyam/media/post_attachments/qkCBxgHque36Rl9620wc.jpg)
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള 30 ലക്ഷം പാരസെറ്റമോള്‍ പാക്കറ്റുകളുടെ ആദ്യ ബാച്ച് ഇന്ന് (ഞായറാഴ്ച) ലണ്ടനിലെത്തും. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ബ്രിട്ടനിലേക്ക് മരുന്ന് കയറ്റുമതിക്ക് അനുമതി നല്‍കിയതിന് ഇന്ത്യക്ക് ബ്രിട്ടന്‍ നന്ദി അറിയിച്ചു.
Advertisment
കൊവിഡിനെതിരായി ഇന്ത്യയും യു.കെയും ഒന്നിച്ച് പോരാടുമെന്നും യു.കെയ്ക്ക് വേണ്ടി ഇന്ത്യയോട് താന്‍ നന്ദി അറിയിക്കുന്നതായും കോമണ്‍വെല്‍ത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us