പടിഞ്ഞാറൻ ഉക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് വിമാനത്താവളത്തിലേക്ക് പറന്നുവീഴുന്ന മിസൈല്‍, പിന്നാലെ സ്‌ഫോടനം, വീഡിയോ വൈറല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

യുക്രൈന്‍: യുക്രൈനില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ പോരാട്ടം കനക്കുകയാണ്. റഷ്യയുടെ നാല് വിമാനങ്ങളുടെ ഹെലികോപ്റ്ററും വെടിവച്ചിട്ടതായി ഉക്രൈന്‍ അവകാശപ്പെട്ടു. ഇതിനിടെ പടിഞ്ഞാറൻ ഉക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് വിമാനത്താവളത്തിൽ മിസൈൽ പതിക്കുന്ന വീഡിയോ വൈറലാകുകയാണ്‌.

Advertisment

publive-image

 

Advertisment