ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
മോസ്‌കോ: റഷ്യയിലെയും ബെലാറൂസിലെയും എല്ലാ പദ്ധതികളും അവസാനിപ്പിച്ച് ലോക ബാങ്ക്. റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയുടെ അന്വേഷണം വരും. യുദ്ധക്കുറ്റം ചെയ്തെന്ന യുക്രെയ്ന്റെ പരാതിയിലാണ് നടപടി. രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി റഷ്യയുടെ റേറ്റിങ് താഴ്ത്തി.
Advertisment
/sathyam/media/post_attachments/3nlNBraYNGQaB8FP9xDw.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us