ഉക്രെയ്നിലെ ചെർനിഹിവില്‍ ശക്തമായ സ്ഫോടനം , റഷ്യൻ വാഹനവ്യൂഹം കൈവിലേക്ക് മുന്നേറുന്നു; കീവിനു സമീപമുള്ള ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ശനിയാഴ്ച ഉക്രൈനിലെ ചെർനിഹിവിൽ ശക്തമായ സ്‌ഫോടനം ഉണ്ടായി.റഷ്യൻ വാഹനവ്യൂഹം കൈവിലേക്ക് മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്‌. ഉക്രെയ്നിലെ കീവിനടുത്തുള്ള മർഖലേവ്ക ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം ആറ് പേർ കൊല്ലപ്പെട്ടു.

Advertisment

publive-image

https://twitter.com/i/status/1500020715612946432

നഗരത്തിലും വോൾനോവാഖയിലും റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മാരിയുപോളിൽ സാധാരണക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു.

ഉക്രൈൻ ആക്രമണം ചൂണ്ടിക്കാട്ടി പേപാൽ റഷ്യയിലെ സേവനങ്ങൾ നിർത്തി.

Advertisment