അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി; കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്.

Advertisment

publive-image

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 101 ഡോളറായി താഴ്ന്നു. സ്വർണ്ണ വില 1914 ഡോളറായും കുറഞ്ഞു. ഇന്നലെ 1970 ഡോളറിനു മുകളിൽ വരെ സ്വർണ്ണ വില എത്തിയിരുന്നു.

Advertisment