കീവിലെ കര്‍ഫ്യു പിന്‍വലിച്ചു; ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങണമെന്ന് എംബസി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: കീവിലെ കര്‍ഫ്യു പിന്‍വലിച്ചു. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങണമെന്ന് എംബസി. ഒഴിപ്പിക്കലിനായി യുക്രെയ്ന്‍ റയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

Advertisment

publive-image

അതിനിടെ ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ മന്ത്രിമാരെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കും. ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ.സിങ് എന്നിവര്‍ പുറപ്പെടും.

Advertisment