റഷ്യ സന്ദര്‍ശനത്തിന് പിന്നാലെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രെയ്നിലേക്ക്; യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോസ്കോ: റഷ്യ സന്ദര്‍ശനത്തിന് പിന്നാലെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രെയ്നിലേക്ക്. ചൊവ്വാഴ്ചയാണ് അന്‍റോണിയോ ഗുട്ടെറസ് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തുക. അവിടെ നിന്നും വ്യാഴാഴ്ച കീവിലെത്തും.

Advertisment

publive-image

ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍, വിദേശകാര്യ മന്ത്രിമാര്‍ എന്നിവരെ കാണും. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertisment