സെലൻസ്കിക്ക് പുടിനെ വിളിക്കാൻ പറ്റുന്നില്ല, കാൾ കണക്ടാവുന്നില്ല; അത് കൊണ്ട് ഞാന്‍ വിളിച്ച് വെട്ടിത്തുറന്ന് സംസാരിച്ചു; സൈനിക നീക്കം നി‌ർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു; റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചെന്ന്‌ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്ന് മക്രോൺ പറയുന്നു. യുക്രൈൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് കൊണ്ടാണ് വിളിച്ചത്.

Advertisment

publive-image

സെലൻസ്കിക്ക് പുടിനെ വിളിക്കാൻ പറ്റുന്നില്ല, കാൾ കണക്ടാവുന്നില്ലെന്നാണ് പറയുന്നത്.അത് കൊണ്ട് വിളിച്ചു. എത്രയും പെട്ടന്ന് സൈനിക നീക്കം നി‌ർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.

 

 

Advertisment