യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം. 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്; ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌; യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം. 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്  . റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. റഷ്യന്‍ സൈനികര്‍ യുക്രൈന്‍ വിടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ യുക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്‌.

Advertisment