പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ; ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഒഡേസ: ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ. കീവിൽ വൻസ്ഫോടനമാണ് നടക്കുന്നത്‌. പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ കേൾക്കാമെന്നാണ് സിഎൻഎൻ സംഘം പറയുന്നത്.

Advertisment