യുക്രൈൻ : 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശവാദം. റഷ്യൻ ടാങ്കറുകൾ കീവിലേക്ക് കടന്നുകയറി. റഷ്യൻ മുന്നേറ്റം തടയാനായി യുക്രൈൻ സൈന്യം ഇവാൻകിവ് ഗ്രാമത്തിനടുത്തുള്ള പാലം തകർത്തു.
/sathyam/media/post_attachments/c09k1lApDDX4gCSnp0OU.jpg)
സപ്പോരിജിയ മേഖയിലും റഷ്യൻ മിസൈൽ ആക്രമണം. യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിൽ യുക്രൈൻ സൈന്യം ആയുധങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ട്. പൊതുജനത്തിന് സൈന്യം ആയുധം നൽകുന്നു.