New Update
കോവിഡ് 19 മഹാമാരിയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഡല്‍ഹിയിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോഡിയയുമായി ഫോണില്‍ സംസാരിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Advertisment
നഴ്സുമാര്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളും മറ്റ് ആവശ്യങ്ങളും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.