ഉത്തർപ്രദേശ്: യുപിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെയും സഹോദരന്‍റെയും കുടംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
/sathyam/media/post_attachments/6VQYawx6BYwFT8ImVzoH.jpg)
ദൈനിക് ജാഗരൺ പത്രത്തിന്‍റെ ലേഖകനായ ആശിഷ് ജൻവാനി സഹോദരൻ അശുതോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. മദ്യമാഫിയയില്‍ നിന്നും ആശിഷ് ജൻവാനി ഭീഷണി നേരിടുന്നുണ്ടായിരുന്നു.