New Update
/sathyam/media/post_attachments/lTcZYSB5otS3DnHOPySl.jpg)
ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ബാഗ്പതിലെ സ്വവസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നും അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണും കാണാനില്ലെന്നും വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Advertisment
Former UP Minister and BJP leader Atmaram Tomar found dead at his residence in Baghpat
— ANI UP (@ANINewsUP) September 10, 2021
"His door was locked from outside. His family has filed a complaint and made allegations against some of their close relatives," says SP Neeraj Kumar Jadaun pic.twitter.com/R8LlHEnhgD
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us