New Update
/sathyam/media/post_attachments/YQE8JfO8MYT5pcMA7AgW.jpg)
ഉത്തര്‍പ്രദേശ്; ഉത്തർപ്രദേശിലെ ഒരു ശൗചാലയത്തിന്റെ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഒരു ശൗചാലയത്തിനുള്ളിൽ തന്നെ രണ്ട് ടോയ്‍ലറ്റ് സീര്റുകൾ. അതും യാതൊരു തരത്തിലുള്ള വിഭജനവും ഇല്ലാതെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തില്‍ നിന്നാണ് ശൗചാലയത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്.
Advertisment
10 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇസ്സട്ട് ഘർ എന്ന് ടോയ്‍ലറ്റ് കോംപ്ലക്സിലാണഅ വിച്ത്രമായ ഈ കാഴ്ച എന്നതാണ് ഞെട്ടിക്കുന്നത്. ചില ശൗചാലയങ്ങൾക്ക് വാതിലും ഇല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ജില്ലാഭരണകൂടം ഇപ്പോൾ പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us