New Update
/sathyam/media/post_attachments/BIeBxCTEewMisQdpLbnj.jpg)
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. പവന് 44,520 രൂപയും ഗ്രാമിന് 5,565 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 1, 2 തീയതികളിലാണ് ഇതിനു മുൻപ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്.
Advertisment
ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 520 രൂപയാണ് രണ്ടു ദിവസംകൊണ്ട് കുറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us