unused ന്യൂസ് പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. Charlie 29 May 2023 05:55 IST Follow Us New Update കൊല്ലം; Advertisment തിരുവനന്തപുരം: ജില്ലയിലെ പോരുവഴി പഞ്ചായത്തില്‍ എട്ടാം വാർഡിലെ ബിജെപി മെമ്പർ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. Read More Read the Next Article