New Update
/sathyam/media/post_attachments/N10kVNodvgA9q2RYV6Xf.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാൾ ജൂൺ 18 ഞായറാഴ്ച രാവിലെ 11 മണിക്ക് സെക്ടർ 2 ൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. ചടങ്ങുകൾക്ക് റവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കർമികത്വം വഹിക്കും
Advertisment
വിശുദ്ധ കുർബാന, പ്രെസുദേന്തി വാഴ്ച, നേർച്ച വിതരണത്തോടുകൂടി ചടങ്ങുകൾ സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us