'ഉന്നതവിദ്യാഭ്യാസ മേഖലയെ SFI തകർക്കുന്നു'; ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് KSU

New Update

publive-image

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്.

Advertisment

ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന പോസ്റ്ററിൽ കുറിച്ചു.

Advertisment