New Update
/sathyam/media/post_attachments/tWIHoRf3fTKFkN21MBuG.jpg)
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപ വർധിച്ച് 5,415 രൂപയും പവന് 80 രൂപ വർധിച്ച് 43,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,405 രൂപയിലും പവന് 43,240 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us