മഅ്ദനി വെള്ളിയാ‍ഴ്ച ബംഗളൂരുവിലേക്ക് മടങ്ങും

New Update

publive-image

കൊച്ചി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി വെള്ളിയാ‍ഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്ന മഅ്ദനി പിതാവിനെ കാണാൻ കഴിഞ്ഞ മാസം 26 നാണ് കേരളത്തിലെത്തിയത്. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Advertisment
Advertisment