New Update
/sathyam/media/post_attachments/25mRD6DYNiIQJEqgSIyY.webp)
കണ്ണൂര്‍: കൂത്തുപറമ്പില്‍ കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍(65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ഉരുവച്ചാല്‍ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us