New Update
/sathyam/media/post_attachments/sABen2yrdWJg58JrcB0t.jpg)
ന്യൂഡല്‍ഹി: ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻഐപിഎഫ്പി) ചെയർമാനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. 2020 ജൂൺ 22 മുതൽ നാലുവർഷ കാലാവധിയിൽ ചെയർമാനായി നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ. വിജയ് കെൽക്കറിന് പകരമാകും ഉർജിത് പട്ടേലിന്റെ നിയമനം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us