New Update
/sathyam/media/post_attachments/dRUjLsqfaa9UJT8i90oF.jpg)
വാഷിംഗ്ടണ്‍: വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍കാര്‍ഡ് അപേക്ഷകര്‍ക്കും അമേരിക്ക 60 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചു.
Advertisment
പ്രാദേശിക നിക്ഷേപകേന്ദ്രങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍, അസാധുവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, റദ്ദാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ തുടങ്ങിയവയ്ക്കാണ് നോട്ടീസ് പീരിയഡ് അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us