സുരക്ഷാ ബാരിക്കേഡിലേക്കു ഒരാൾ കാർ ഇടിച്ചു കയറ്റി; സുരക്ഷാ ഭീഷണിയെ തുടർന്നു യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റൽ മന്ദിരം അടച്ചു

New Update

publive-image

വാഷിങ്ടൻ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റൽ മന്ദിരം സുരക്ഷാ ഭീഷണിയെ തുടർന്നു അടച്ചു. സുരക്ഷാ ബാരിക്കേഡിലേക്കു ഒരാൾ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്നാണു നടപടി. ഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Advertisment
Advertisment