വിജയമുറപ്പിച്ച് ജോ ബൈഡന്‍: പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും അപ്രതീക്ഷിത മുന്നേറ്റം

New Update

publive-image

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്.

Advertisment

പെൻസിൽവേനിയയിൽ 5596 വോട്ടിനും ജോർജിയയിൽ 1097 വോട്ടിനും നെവാഡയിൽ 11438 വോട്ടിനുമാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. നിലവിൽ ബൈഡന് 264 വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എപിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എപിയുടെ കണക്കിൽ 214 ആണ് ട്രംപ് നേടിയ വോട്ടുകൾ.

Advertisment