New Update
/sathyam/media/post_attachments/wo8fxDlv5LregW4psCLz.jpg)
അമേരിക്കൻ സന്നാഹം !
ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഡീഗോ ഗാർസിയ (Diego Garcia) ബ്രിട്ടീഷ് അധീന ദ്വീപിൽ അമേരിക്കയുടെ 52 അത്യാധുനിക F -35 A യുദ്ധവിമാനങ്ങളും ( ആദ്യചിത്രം) , ആറ് B -52 ബോംബർ വിമാനങ്ങളും (രണ്ടാം ചിത്രം) തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.
Advertisment
/sathyam/media/post_attachments/UZSr9NV5oyAgLtg4ErQd.jpg)
ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെ അടിസ്ഥാനത്തിലാണ് ഈ തയ്യാറെടുപ്പുകൾ എന്ന് കരുതുന്നു.
/sathyam/media/post_attachments/3Yyj1BNQ7yefAktoELaV.jpg)
ഡീഗോ ഗാർസിയ ദ്വീപും അവിടുത്തെ അമേരിക്കൻ സൈനികത്താവളവും കാണുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us