New Update
/sathyam/media/post_attachments/W6BLwMeEa12syUh2AdKa.jpg)
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരിക്കെതിരെ ചികിത്സ കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ഗവേഷകര്‍ രംഗത്ത്. കൊറോണ വൈറസിനെതിരായ ചെറിയ പ്രോട്ടീസ് ഇന്‍ഹിബിറ്റുകള്‍ കണ്ടെത്തിയതായി സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പറയുന്നത്.
Advertisment
3സിഎല്‍പ്രോ ഇന്‍ഹിബിറ്ററുകള്‍ മെര്‍സ് കോവ്, സാര്‍സ് കോവ് എന്നിവയുടെ ഇരട്ടിപ്പ് തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
'വാക്‌സിന്‍ വികസനവും ചികിത്സയുമാണ് കൊവിഡ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചികിത്സയാണ് പരമപ്രധാനം'-അമേരിക്കയിലെ കനാസ് സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറായ ക്യെയോങ് ഒകെചാങ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us