ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിംഗ്ടണ്‍: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യുഎസില്‍ പ്രവേശനം നിരോധിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം.

Advertisment

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 10 ലക്ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ബാധിക്കുന്നതാണ് തീരുമാനം.

തീരുമാനം പ്രാവര്‍ത്തികമായാല്‍ നിലവില്‍ വഷളായിരിക്കുന്ന യുഎസ്-ചൈന ബന്ധം കൂടുതല്‍ മോശമാകും. കേട്ടതൊക്കെ ശരിയാണെങ്കില്‍ ഇത് തീര്‍ത്തും ദയനീയമായിരിക്കുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിങ് ഇതു സംബന്ധിച്ച് നേരത്തെ പ്രതികരിച്ചത്.

Advertisment