ഇവളു പുലിയാ!; വൈദ്യുതി പോസ്റ്റില്‍ കയറി കേബിള്‍ ശരിയാക്കി യുവതി (വീഡിയോ)

New Update

വൈദ്യുതി പോസ്റ്റില്‍ സിമ്പിളിയി കയറി പൊട്ടിയ കേബിള്‍ ശരിയാക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ഒരു മിടുക്കിയെ പരിചയപ്പെടുത്താം.

Advertisment

മഹാരാഷ്ട്രയിലെ ബീഡിലുള്ള ഉഷ ജഗഡലെയെന്ന വൈദ്യുതി വകുപ്പ് ജീവനക്കാരിയാണ് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ വൈദ്യുതി പോസ്റ്റില്‍ കയറി കേബിള്‍ ശരിയാക്കിയത്.

publive-image

ലോക്ക്ഡൗണ്‍ കാലത്ത് പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതോടെയാണ് ഉഷയും സംഘവുമെത്തി കേബിള്‍ ശരിയാക്കിയത്. ഇതിന് മുന്‍പും പലയിടങ്ങളിലും ഉഷ പോസ്റ്റില്‍ കയറി അറ്റകുറ്റ പണികള്‍ ചെയ്തിട്ടുണ്ട്.

all video news viral video
Advertisment