ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് കേരള മുഖ്യമന്ത്രിയെന്ന് വി മുരളീധരൻ വിമര്‍ശിച്ചു.
Advertisment
ഇതുവരെ കണ്ടറിഞ്ഞ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് @vijayanpinarayi യെന്ന് സത്യത്തിലിന്നേ തിരിച്ചറിഞ്ഞുള്ളൂ ഞാൻ! സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും 4 കമാൻഡോകളടക്കം 15 പോലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് നമ്മുടെ കേരള മുഖ്യൻ!#ThisIsPinarayism
— V Muraleedharan (@VMBJP) November 16, 2019