യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; തിരിച്ചു വരാൻ താൽപര്യമുള്ളവരെയെല്ലാം മടക്കിക്കൊണ്ട് വരും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതേസമയം തിരിച്ചു വരാൻ താൽപര്യമുള്ളവരെയെല്ലാം മടക്കിക്കൊണ്ട് വരും. എല്ലാവരും വിവരങ്ങള്‍ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനാണിതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

Advertisment