സാധാരണ യൂജിന്‍ പെരേര വസ്തുതകള്‍ മനസിലാക്കിയാണ് പ്രതികരിക്കുന്നത്, ന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ പ്രതികരിച്ചെന്ന് മനസിലാകുന്നില്ല; ട്രോളര്‍ വിവാദം നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശമേഖലയില്‍ തിരിച്ചടിയാവില്ലെന്ന് ശിവന്‍കുട്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 23, 2021

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതിയെക്കുറിച്ചുള്ള ലത്തീന്‍ സഭയുടെ പ്രതികരണം വസ്തുതകള്‍ മനസിലാക്കാതെയെന്ന് സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവന്‍കുട്ടി.

സാധാരണ യൂജിന്‍ പെരേര വസ്തുതകള്‍ മനസിലാക്കിയാണ് പ്രതികരിക്കുന്നത്, എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ പ്രതികരിച്ചെന്ന് മനസിലാകുന്നില്ല. ട്രോളര്‍ വിവാദം നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശമേഖലയില്‍ തിരിച്ചടിയാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

×