New Update
/sathyam/media/post_attachments/C4cVpSqbSzdhPBHtE6Dh.jpg)
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്‍റെ ആദ്യത്തെ പ്രൈം ടൈം അഡ്രസിനിടെയാണ് ബൈഡന്‍റെ വാക്കുകൾ.
Advertisment
അധികാരമേറ്റെടുക്കുമ്പോൾ ആദ്യ 100 ദിവസത്തിനുള്ളിൽ 10 മില്യൺ വാക്സിൻ നൽകണമെന്നായിരുന്നു ലക്ഷ്യമിട്ടതെന്നും 60ാം ദിവസത്തിലെത്തുമ്പോള്‍ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണിതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us